Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Youth Congress Leaders

വിയോജിപ്പിനെ ക്രിമിനൽവത്കരിക്കുന്നു: കോണ്‍ഗ്രസ്

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ഐ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്തു ക്രി​​​മി​​​ന​​​ൽ കു​​​റ്റ​​​ങ്ങ​​​ൾ ചു​​​മ​​​ത്തി​​​യ ന​​​ട​​​പ​​​ടി​​​യി​​​ൽ ക​​​ടു​​​ത്ത ആ​​​ശ​​​ങ്ക രേ​​​ഖ​​​പ്പെ​​​ടു​​​ത്തി കോ​​​ണ്‍ഗ്ര​​​സ്.

വി​​​യോ​​​ജി​​​പ്പി​​​നെ ക്രി​​​മി​​​ന​​​ൽ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​താ​​​ണ് യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള അ​​​റ​​​സ്റ്റെ​​​ന്നും വി​​​യോ​​​ജി​​​പ്പ് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ അ​​​വ​​​കാ​​​ശ​​​മാ​​​ണെ​​​ന്നും രാ​​​ജ്യ​​​ദ്രോ​​​ഹ​​​മ​​​ല്ലെ​​​ന്നും കോ​​​ണ്‍ഗ്ര​​​സ് വ​​​ക്താ​​​വും എം​​​പി​​​യു​​​മാ​​​യ അ​​​ഭി​​​ഷേ​​​ക് മ​​​നു സിം​​​ഗ്വി പ​​​റ​​​ഞ്ഞു.

സം​​​ഭ​​​വ​​​ദി​​​വ​​​സ​​​ത്തെ മു​​​ഴു​​​വ​​​ൻ കാ​​​ര്യ​​​ങ്ങ​​​ളും വീ​​​ഡി​​​യോ​​​യി​​​ൽ റെ​​​ക്കോ​​​ർ​​​ഡ് ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലും വാ​​​ർ​​​ത്താ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളി​​​ലും വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ച​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും സിം​​​ഗ്വി പ​​​റ​​​ഞ്ഞു.

അ​​​ക്ര​​​മ​​​ത്തി​​​ന്‍റെ​​​യോ ന​​​ശീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ​​​യോ തെ​​​ളി​​​വോ പൊ​​​തു​​​സു​​​ര​​​ക്ഷ​​​യ്ക്കു ഭീ​​​ഷ​​​ണി​​​യോ ഇ​​​ല്ലാ​​​തെ സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യ ഒ​​​രു പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു​​​മേ​​​ൽ ക്രി​​​മി​​​ന​​​ൽ കു​​​റ്റ​​​ങ്ങ​​​ൾ ചു​​​മ​​​ത്തി​​​യ​​​തി​​​ൽ മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ​​​കൂ​​​ടി​​​യാ​​​യ സിം​​​ഗ്വി ആ​​​ശ​​​ങ്ക പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

Latest News

Corehub Up